monsoooon new

Information about monsoooon new

Published on July 21, 2014

Author: ishadpm

Source: authorstream.com

Content

PowerPoint Presentation: മഴക്കാലരോഗങ്ങ ൾ Prepared by: JASEERA.A.T. pharm.d PowerPoint Presentation: രോഗ ലക്ഷണങ്ങ ൾ: പെട്ടെന്നുണ്ടാകുന്ന ശക്തമായ പനി . അസഹനീയമായ സന്ധി വേദന, സന്ധി വീക്കം . ചർമത്തിൽഉണ്ടാകുന്ന (നെഞ്ചിലും പുറത്തും ,വയറിന്റെ ഭാഗത്തും) തടിച്ച പാടുകൾ. തലവേദന, ചർദി . കണ്ണിനു ചുറ്റും വേദന . ഗുരുതരമായ ശാരീരിക പ്രശ്നങ്ങളുള്ളവരിലും, പ്രയമായവരിലും രോഗം പരോക്ഷ കാരണമായേകാം. PowerPoint Presentation: പ്രതിരോധ മാർഗങ്ങ ൾ: കൊതുകു വല ഉപയോഗിക്കുക . വീടിനുള്ളിലെ പൂച്ചട്ടികടിയിലെ പാത്രം, ഫ്രിഡ്ജ്‌നു പുറകിലെ ട്രേ,എയർ കണ്ടീഷണർ, കൂളർ എന്നിവയിൽ വെള്ളം കെട്ടാതെ സൂക്ഷികുക . ചിരട്ട, കുപ്പി, പ്ലാസ്റ്റിക്‌ പാത്രങ്ങൾ, കപ്പുകൾ, കവറുകൾ, മുട്ട കക്ക ഇവയുടെ തോടുകൾ, ഉപേക്ഷിക്കപെട്ട ടയറുകൾ എന്നിവയിൽ വെള്ളം കെട്ടി നിന്ന് കൊതുകുകൾ മുട്ടയിടുന്നതിനാൽ ഇവയെ നശിപിക്കുക , അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക . വെള്ളം ശേഖരിച്ച് വെക്കുന്ന പാത്രങ്ങൾ കൊതുക് കടക്കാതെ അടച്ച് സൂക്ഷിക്കുക. ടെറസ്, സണ്‍ഷൈഡ, ഓട തുടങ്ങിയവയിൽ വെള്ളം കേട്ടിനിൽ കാതെ ഒഴുക്കി കളയുക . PowerPoint Presentation: രോഗ ലക്ഷണങ്ങ ൾ: പനി . തലവേദന . സന്ധിവേദന . ചർമത്തിലെ ചുവന്നു തടിച്ച പാടുകൾ . ഉദര സംബന്ധമായ പ്രശ്നങ്ങളൾ(വയറിളക്കം, ചർദി ) . മൂക്കിൽ നിന്നും മോണയിൽ നിന്നുമുള്ള രക്തസ്രാവം . ആന്തരീക രക്തസ്രാവം . മൂത്രത്തിന്റെ അളവ് കുറയുക . ശോസം മുട്ടൽ . കൈകാലുകൾ തണുത്ത് മരവിചിരിക്കുക . രക്ത സമ്മർദം കുറയുക . PowerPoint Presentation: പ്രതിരോധ മാർഗങ്ങ ൾ: വീടിനുള്ളിലെ പൂച്ചട്ടികടിയിലെ പാത്രം, ഫ്രിഡ്ജ്‌നു പുറകിലെ ട്രേ, എയർ കണ്ടീഷണർ, കൂളർ എന്നിവയിൽ വെള്ളം കെട്ടാതെ സൂക്ഷികുക . ചിരട്ട, കുപ്പി, പ്ലാസ്റ്റിക്‌ പാത്രങ്ങൾ, കപ്പുകൾ, കവറുകൾ, മുട്ട കക്ക ഇവയുടെ തോടുകൾ, ഉപേക്ഷിക്കപെട്ട ടയറുകൾ എന്നിവയിൽ വെള്ളം കെട്ടി നിന്ന് കൊതുകുകൾ മുട്ടയിടുന്നതിനാൽ ഇവയെ നശിപിക്കുക , അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക . വെള്ളം ശേഖരിച്ച് വെക്കുന്ന പാത്രങ്ങൾ കൊതുക് കടക്കാതെ അടച്ച് സൂക്ഷിക്കുക. ടെറസ്, സണ്‍ഷൈഡ, ഓട തുടങ്ങിയവയിൽ വെള്ളം കേട്ടിനിൽ കാതെ ഒഴുക്കി കളയുക . PowerPoint Presentation: രോഗ ലക്ഷണങ്ങ ൾ: പനി,കുളിര് , വിറയ ൽ. തലവേദന . കഴുത്ത് കുനിക്കാ ൻ സാധിക്കാതെ വരുക . അപസ്മാര ലക്ഷണങ്ങ ൾ. അസ്വാഭാവിക പെരുമാറ്റം . ശ്വാസ തടസ്സം . വിവിധ തരത്തിലുള്ള നാഡീ വൈകല്യങ്ങ ൾ. ഓർമ്മ കുറവ് . തലച്ചോറിന്റെ നീർകെട്ട് . അബോധാവസ്ഥ . PowerPoint Presentation: പ്രതിരോധ മാർഗങ്ങ ൾ: കൊതുക് കടി ഒഴിവാകുവാ ൻ കൊതുക് വല , കൊതുകിനെ അകറ്റി നിർതുന്ന കൊതുക് തിരിക ൾ എന്നിവ ഉപയോഗിക്കുക . പരിസരത്ത് വെള്ളം കേട്ടിനിൽകാൻ അനുവദിക്കാതിരിക്കുക . ഉപയോഗ ശുന്യമായ കേട്ടിനിൽകുന്ന വെള്ളത്തിൽ മണ്ണെണ്ണ ഉപയോഗിച്ച് കൂത്താടി വളരാതെ നോക്കുക . കുളങ്ങളിലും തോടുകളിലും ഉള്ള ജല സസ്യങ്ങൾ നീക്കം ചെയ്യുക അവയില കൂത്താടികളെ തിന്നുന്ന മത്സ്യങ്ങളെ വളർത്തു കയും ചെയ്യുക . പന്നി മറ്റു വളർത്തു മൃഗങ്ങൾ പക്ഷികൾ എന്നിവയെ വളർത്തുന്നവർ ജാഗ്രത പുലർത്തുക . ഈ രോഗം നെൽപാടങ്ങൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ കൂടുതലായി കാണുന്നതിനാൽ ഈ പ്രദേശത്തുള്ളവർ കൂടുതൽ ജാഗ്രത പുലർത്തണം. ആരോഗ്യ പ്രവർത്തകരുടെ പ്രവർത്തനങ്ങളുമായി പൂർണമായും സഹകരിക്കുക PowerPoint Presentation: ലെപ്റ്റൊസ്പൈറ എന്ന ഒരു ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു മാരക രോഗമാണ് എലിപ്പനി അഥവാ ലെപ്റ്റൊസ്പൈറോസിസ് PowerPoint Presentation: രോഗ ലക്ഷണങ്ങ ൾ: ശക്തമായ പനി . തലവേദന . ഓക്കാനം,ചർദി . പേശിവേദന ( കാലുകളുടെയും വയറിന്റെയും ). കണ്ണുകളിലുണ്ടാകുന്ന രക്തസ്രാവം PowerPoint Presentation: പ്രതിരോധ മാർഗങ്ങ ൾ: അനാവശ്യ സാധനങ്ങ ൾ, ചപ്പ് ചവറുക ൾ എന്നിവ നശിപിച്ചു കളയുക . മലിന ജലം കേട്ടിനിൽകാൻ അനുവദിക്കാതിരിക്കുക . മുറിവുള്ളപ്പോൾ മലിന ജലവുമായി ബന്ധപെടാതിരിക്കുക . തിളപിച്ചാറിയ വെള്ളം കുടിക്കാനായി ഉപയോഗിക്കുക PowerPoint Presentation: രോഗ ലക്ഷണങ്ങ ൾ: വിശപില്ലായ്മ . ഓക്കാനം . ചർദി . തളർച്ച . ക്ഷീണം . നേരിയ പനി . കണ്ണിനുണ്ടാകുന്ന മഞ്ഞനിറം . കടുത്ത മഞ്ഞനിറത്തിലുള്ള മൂത്രം PowerPoint Presentation: പ്രതിരോധ മാർഗങ്ങ ൾ: പഴങ്ങളും പച്ചകറികളും അടങ്ങിയ പോഷകാഹാരം നല്കുക . കൊഴുപ്പ് കലർന്ന ഭക്ഷണം ഒഴിവാക്കുക . വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക . തിളപ്പിച്ചാറിയ വെള്ളം കുടിക്കുവാൻ ഉപയോഗിക്കുക . തുറസ്സായ സ്ഥലങ്ങളിൽ മലവിസർജനം നടത്താതിരിക്കുക . വീടും പരിസരവും ശുചിയായി സൂക്ഷിക്കുക . ആഹാര സാധനങ്ങൾ അടച്ച് സൂക്ഷിക്കുക . ആഹാരത്തിനു മുന്പും ശേഷവും, മലവിസർജ്ജനത്തിന് ശേഷവും കൈ സോപ്പ് ഉപയോഗിച്ച് കഴുകുക . PowerPoint Presentation: രോഗികളുമായോ , രോഗാണു വാഹകരുമായോ അടുത്തിടപഴകുമ്പോ ൾ വിസർജ്യ വസ്തുക്കള ൾ കലർന്ന മലിനമായ കൈകളിലൂടെയും , രോഗിയുടെ വിസർജ്ജ്യ വസ്തുക്ക ൾ കലർന്ന മലിനമായ വെള്ളം കുടിക്കുന്നതിലൂടെയും ഭക്ഷണ പദാർതങ്ങലിലൂടേയും രോഗം പകരുന്നു . PowerPoint Presentation: പനി തലവേദന ക്ഷീണം വിശപില്ലായ്മ ഉയർന്ന ശരീര താപനില വയറു വേദന മലബന്ധം കുടലിനുണ്ടാകുന്ന രക്തസ്രാവം രോഗ ലക്ഷണങ്ങ ൾ: PowerPoint Presentation: പ്രതിരോധ മാർഗങ്ങ ൾ: പൊതുസ്ഥലത്ത് മലമൂത്ര വിസർജനം നടത്താതിരിക്കുക ആഹാരസാധനങ്ങൾ തുറന്നു വെക്കാതിരിക്കുക പഴകിയ ഭക്ഷണ സാധനങ്ങൾ ഉപയോഗിക്കാതിരിക്കുക ആഹാരത്തിനു മുന്പും ശേഷവും, മലവിസർജ്ജനത്തിന് ശേഷവും കൈ സോപ്പ് ഉപയോഗിച്ച് കഴുകുക . PowerPoint Presentation: നന്ദി …

Related presentations


Other presentations created by ishadpm

ISHAD
10. 03. 2014
0 views

ISHAD